Question: ബ്രിട്ടനിലെ സ്റ്റാമർ മന്ത്രിസഭയിലെ അംഗമായ ഇന്ത്യൻ വംശജ ആര് ?
A. ശബാന മഹ്മൂദ്
B. റെയ്ച്ചൽ റീവ്സ്
C. ലിസ നന്ദി
D. ആഞ്ചല റെയ്നർ
Similar Questions
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ബ്രിട്ടിഷ് എഞ്ചിനീയർ ആര്?